FACT CHECK: ഈ വീഡിയോ കൈറോ മ്യുസിയത്തിലുള്ള ഫറോവയുടെ മമ്മിയുടെതല്ല; സത്യാവസ്ഥ അറിയൂ…
ഈജിപ്തിലെ കൈറോ മ്യുസീയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഫറോവയുടെ മമ്മിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ റഷ്യയിലെ ഒരു മ്യുസീയത്തിലുള്ള ഒരു ഇജിപ്ശന് പുരോഹിതനുടെതാണ് എന്ന് കണ്ടെത്തി. വീഡിയോയും വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന വാദവും, ഈ വാദത്തിന്റെ സത്യാവസ്ഥയും എന്താണ്ന്ന് നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഒരു ഇജിപ്ഷന്‍ മമ്മിയുടെ വീഡിയോ കാണാം. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പില്‍ പറയുന്നത്: […]
Continue Reading