ദുബൈ രാജകുമാരന് മോദിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തോ…?
വിവരണം Archived Link “ഇന്ത്യയിലെ എല്ലാം മതവിശ്വാസികളോടും നരേന്ദ്ര മോഡിയെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് ദുബൈ രാജകുമാരൻ” എന്ന വാചകത്തോടൊപ്പം നരേന്ദ്ര മോഡിയുടെയും ദുബൈ ഷെയ്ഖിന്റെയും ചിത്രങ്ങളുള്ള ഒരു ചിത്രം സാമുഹിക മാധ്യമങ്കങ്ങളിൽ ഏറെ പ്രച്ചരിപ്പിക്കുകയാണ്. ഫേസ്ബുക്കിൽ 2019 ഏപ്രിൽ 22, ന് REN 4 YOU എന്ന ഒരു പേജ് ഈ ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന് ഇതുവരെ ലഭിച്ചത് 9000 ക്കാളധികം ഷെയറുകളാണ്. ഈ പോസ്റ്റിന്റെ കമെന്റ് ബോക്സിൽ പലരും സംശയം പ്രകടിച്ചിട്ടുണ്ട്. […]
Continue Reading