നടന്‍ വിജയിന്‍റെ പാര്‍ട്ടി കൊടിമരം ജനം തകര്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…
തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറിയെയും ടിവികെ സംസ്ഥാന നേതാക്കളെയും കേസില്‍ പ്രതിചേർത്തിട്ടുണ്ട്. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. കുറ്റകരമായ നരഹത്യാ ശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തിമിഴ്‌നാട്ടില്‍ ജനങ്ങള്‍ ടിവികെയുടെ കൊടിമരം നശിപ്പിക്കുന്നു എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം വിജയ്‌യുടെ ചിത്രമുള്ള ഫ്ലെക്സും കൊടിമരവും ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുന്നത് ദൃശ്യത്തില്‍ കാണാം. കരൂര്‍ ദുരന്തത്തിന്‍റെ […]
Continue Reading
