പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും പത്താംക്ലാസ് വരെ മാത്രമാണോ പഠിച്ചത്…?

വിവരണം Facebook Archived Link “നരേന്ദ്രമോഡി പഠിച്ചത് പത്താം ക്ലാസ് വരെ മാത്രം…. പഴയ അഭിമുഖം സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറലാകുന്നു…..” എന്ന വിവരണവുമായി ഒരു വീഡിയോ ഷാജി എന്‍.പി. എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ BCF Express എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ 2019 മെയ്‌ 15  മുതല്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ പ്രധാനമന്ത്രിയുടെ പഴയ അഭിമുഖം വൈറല്‍ ആകുന്നു എന്ന കൈരളി ന്യൂസിന്‍റെ ഒരു വാ൪ത്തയാണുള്ളത്. വാ൪ത്തയില്‍ ഒരു വീഡിയോ കാണിക്കുന്നുണ്ട്. വീഡിയോയില്‍ കോണ്‍ഗ്രസ്‌ നേതാവായ […]

Continue Reading