ഇന്ത്യയുടെ ഹിമ ദാസ് സ്വർണ്ണം നേടിയത് 2022 കോമൺവെൽത്ത് ഗെയിംസിലല്ല… യാഥാര്‍ഥ്യമറിയൂ…
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഹിമ ദാസ് സ്വർണ്ണം നേടി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ്-2022 ൽ ഹിമ ദാസ് അത്ലക്റ്റിക്സില് സ്വർണം നേടിയെന്ന വാര്‍ത്തയാണ് പലരും പങ്കുവയ്ക്കുന്നത്. ഹിമ ദാസിന്റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “കോമൺവെൽത്ത് ഗെയിംസ് 400 മീറ്റർ റെസിൽ ഇന്ത്യയുടെ ഹിമ ദാസ് സ്വർണം നേടി.അഭിനന്ദനങ്ങൾ ❤❤” FB post archived link ലോക U20 […]
Continue Reading