ഈ വിവാദ പരാമർശം യോഗി ആദിത്യനാഥിന്റെ തന്നെയാണോ…?
വിവരണം Arun MT Mannarathodi എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും SECULAR THINKERS മതേതര ചിന്തകർ എന്ന പേജിലേയ്ക്ക് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. “മുസ്ലിം സ്ത്രീകളുടെ ശവം കുഴി തോണ്ടിയെടുത്ത് ഹിന്ദുക്കൾ ബലാത്സംഗം ചെയ്യണം – യോഗി ആദിത്യനാഥ് ” എന്ന വാചകത്തോടൊപ്പം യോഗി ആദിത്യനാഥിന്റെ ചിത്രവും ചേർത്താണ് പോസ്റ്റിന്റെ പ്രചാരണം. യോഗി ആദിത്യനാഥ് സ്ഥിരമായി തന്റെ പ്രസ്താവനകളുടെ പേരിൽ വാർത്തയിൽ ഇടംപിടിക്കുന്നയാളാണ്. എങ്കിലും ഇങ്ങനെയൊരു പ്രകോപനപരമായ പരാമർശം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും വന്നിരുന്നോ…. […]
Continue Reading
