ബംഗ്ലാദേശില്‍ ഒരു കൂട്ടം ജനങ്ങള്‍ ഒരു ദര്‍ഗ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു
ബംഗ്ലാദേശില്‍ മുന്‍ ഇസ്കോണ്‍ പുരോഹിതന്‍ ചിന്‍മയ് കൃഷ്ണ ദാസിന്‍റെ അറസ്റ്റിന് ശേഷം ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ ആക്രമണം നടക്കുന്നു എന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകള്‍ ദേശിയ മാധ്യമങ്ങളില്‍ വന്നിരുന്നു. ഈ കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണം എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപെട്ടിട്ടുണ്ട്. ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം ഒരു ശ്രീ കൃഷ്ണ ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവം ഒരു […]
Continue Reading