താൻ രക്ഷപ്പെടുത്തിയ കുഞ്ഞിനെ സാമൂഹ്യ പ്രവർത്തക ദത്തെടുത്തു വളർത്തി ചിത്രത്തിലേതുപോലെ ആക്കിയോ..?
വിവരണം Rainbow മഴവില്ല് എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2018 മാർച്ച് 21 മുതൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പോസ്റ്റ് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പോസ്റ്റിന് ഇതിനോടകം തന്നെ 31000 ലധികം ഷെയറുകളുണ്ട്. “ലോകത്തെ മുഴുവൻ കരയിച്ച ആ ചിത്രം ആരും മറക്കില്ല.. ആ മിടുക്കന്റെ ഇപ്പോഴത്തെ ചിത്രം കണ്ടുനോക്കൂ..!!!” എന്ന അടിക്കുറിപ്പുമായി രണ്ടു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ദാരിദ്ര്യവും അനാഥത്വവും പേറി മരണത്തിലേയ്ക്ക് നാടന്നടുക്കുകയായിരുന്ന കുരുന്നിന് ദാഹജലം പകർന്നു കൊടുക്കുന്ന യുവതിയുടെ ചിത്രവും ഒപ്പം […]
Continue Reading