ദുബായ് ഷേക്കിന്റെ കുതിര പോപ്പിനെ ശരിക്കും വണങ്ങിയോ?
കത്തോലിക്കാ സഭയുടെ പരമോന്നത ആചാര്യൻ പോപ്പ് ഫ്രാൻസിസ് ഫെബ്രുവരി 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ നടത്തിയ യുഎഇ സന്ദർശനം ചരിത്രമായി രുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ ലോകമെങ്ങുമുള്ള വാർത്താ മാധ്യമങ്ങൾ ഈ സന്ദർശനത്തെ സ്വാഗതാർഹമായ രീതിയിൽ റിപ്പോർട്ടു ചെയ്തു. വിവരണം സന്ദർശനത്തിനെ കുറിച്ച് വന്ന വീഡിയോകളിൽ ഏറെ കൗതുകമുണർത്തുന്ന ഒന്നാണ് കുതിര പോപ്പിനെ വണങ്ങുന്ന ത്. വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ ഇത് വ്യാപകമായി പ്രചരിച്ചു കാണുന്നുണ്ട്. ഫേസ് ബുക്കിൽ പ്രചരിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. കൈലാ സ് ചന്ദ് […]
Continue Reading