കനത്ത ചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടോ…? വസ്തുത അറിയൂ…
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ചൂടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള് മുമ്പ് വായിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായി കേരളം ഇക്കൊല്ലം അക്ഷരാര്‍ത്ഥത്തില്‍ കനത്ത ചൂടില്‍ വെന്തുരുകുകയാണ്. രാജ്യത്തുടനീളം നിലവിലുള്ള ഉയർന്ന താപനില പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നുണ്ട്. ചൂട് നേരിടാനാകാതെ പലരും പകച്ചു നില്‍ക്കുകയാണ്. ഈ കാലാവസ്ഥയില്‍ രോഗങ്ങള്‍ വരാതെ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. കേരളം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഉഷ്ണ തരംഗങ്ങളും ഇത്തവണ നേരിടുകയാണ്. ഹീറ്റ്സ്ട്രോക്ക് ആളുകളെ ബോധരഹിതരാക്കുകയും ചിലപ്പോൾ മരണത്തിന് കാരണമാവുകയും വരെ ചെയ്തേക്കാം. ചൂടിനെ […]
Continue Reading