ചൂടുവെള്ളത്തിലിട്ട ചക്ക ഭക്ഷിച്ചാല്‍ കാന്‍സര്‍ ഇല്ലാതാകുമോ..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ചക്ക ചൂടുവെള്ളത്തില്‍ ഇട്ട് ഭക്ഷിച്ചാല്‍ കാന്‍സറിനെ മാറ്റാന്‍ കഴിയും എന്ന് അവകാശപ്പെട്ട്  വാട്സാപ്പില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ അവകാശവാദത്തിനെ പിന്തുണയ്ക്കാന്‍ ശാസ്ത്രപരമായി തെളിവുകളില്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് അന്വേഷിക്കാം. പ്രചരണം “ചക്ക + ചൂടുവെള്ളം കാൻസർ അകലെ അകലെ…………“ക്യാൻസർ പരാജയപ്പെടുന്നു”ചക്ക ചൂടുവെള്ളം“ദയവായി പ്രചരിപ്പിക്കുക!! ദയവായി പ്രചരിപ്പിക്കുക!!ഈ ബുള്ളറ്റിൻ കിട്ടുന്ന എല്ലാവരും പത്ത് കോപ്പി മറ്റുള്ളവർക്ക് വിതരണം ചെയ്താൽ ഒരു ജീവനെങ്കിലും രക്ഷിക്കാനാകുമെന്ന് ഐസിപിഎസ് ജനറൽ […]

Continue Reading