ദിവസം ആയിരങ്ങള്‍ സമ്പാദിക്കാവുന്ന ഹോട്ടല്‍ റിവ്യൂ ഓണ്‍ലൈന്‍ ജോലി- വന്‍ തട്ടിപ്പാണ്… പിന്നാലെ പോകല്ലേ… പണി കിട്ടും…
പണവിനിമയത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഡിജിറ്റല്‍ രീതിയിലുള്ള തട്ടിപ്പുകളും വ്യാപകമായി. ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്ത് ദിവസേന നല്ല വരുമാനമുണ്ടാക്കാം എന്ന ചില തട്ടിപ്പ് സന്ദേശങ്ങള്‍ വ്യാപകമായി വാട്ട്സ് അപ്പ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. സാധാരണക്കാരായ പല മൊബൈല്‍ ഉപയോക്താക്കളും ഇപ്പോള്‍ പണവിനിമയത്തിനായി ഡിജിറ്റല്‍ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രചരണം ഹോട്ടലുകളുടെ റിവ്യൂവും റേറ്റിംഗും ഗൂഗിളില്‍ ചെയ്തു നല്കിയാല് ദിവസേന 1000 രൂപയിലധികം സമ്പാദിക്കാം എന്ന തൊഴില്‍ അവസര സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. […]
Continue Reading