എറണാകുളത്ത് പുതുതായി 16 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് വ്യാജ പ്രചരണം
വിവരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും വരുന്ന വാർത്തകൾ ഏറെ ആശാസ്യകരമാണ്. മേയ് രണ്ടിനും നാലിനും ഒരു കേസ് പോലും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിൽ ഉള്ള രോഗികളിൽ ഏറെപ്പേരും രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും തിരികെ പൊയ്ക്കൊണ്ടിരുന്നു. മുഖ്യമന്ത്രി ദിവസവും നടത്തുന്ന വാർത്താ സമ്മേളനത്തിൽ കേരളത്തിലെ അവസ്ഥയുടെ ചിത്രം വ്യക്തമായി പങ്കുവയ്ക്കുന്നു. ഇതിനിടെ ട്വിറ്ററിൽ പ്രചരിച്ച ഒരു വാർത്തയുടെ സത്യാവസ്ഥ അറിയാനായി വായനക്കാർ ഞങ്ങളുടെ വാട്ട്സ് ആപ്പിൽ പങ്കുവച്ചിരുന്നു. archived […]
Continue Reading