മുസ്‌ലിം ഭവനങ്ങളില്‍ പോലീസ് വേഷമണിഞ്ഞ് എത്തി രേഖകള്‍ ശേഖരിക്കുന്ന സംഘപരിവാറുകാരാണോ വീഡിയോയില്‍ ഉള്ളത്?

വിവരണം ഇതാണ് ഇപ്പോൾ ഉത്തരേന്ത്യയിൽ നടന്ന് കൊണ്ടിരിക്കുന്നത് പോലീസ് വേഷാധാരികളായ ചാണക സംഘികൾ.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോയും വാട്‌സാപ്പ് സന്ദേശത്തിന്‍റെ ഒരു സ്ക്രീന്‍ഷോട്ടും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എല്ലാ മുസ്‌ലിങ്ങളിലേക്കും ഈ സന്ദേശം എത്തിക്കുക രേഖകള്‍ ആവശ്യപ്പെട്ട് വീട്ടില്‍ ആര് തന്നെ വന്നാല്‍ നല്‍കാന്‍ പാടില്ല. അധികാരികളോ പ്രദേശത്തെ മസ്ജിദ് ഇമാമോ നല്‍കിയ നിര്‍ദേശമുണ്ടെങ്കില്‍ മാത്രമെ രേഖകള്‍ കൈമാറ്റം ചെയ്യാവു എന്നതാണ് സ്ക്രീന്‍ഷോട്ടിലെ വിവരങ്ങള്‍. പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ […]

Continue Reading