ഉത്തര്‍പ്രദേശില്‍ ചപ്പാത്തിമാവ് മൂത്രത്തില്‍ പാകപ്പെടുത്തിയതിന് അറസ്റ്റിലായ വീട്ടുജോലിക്കാരി ബംഗ്ലാദേശുകാരിയല്ല… സത്യമിങ്ങനെ…
അടുത്തിടെ, ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഒരു വീട്ടിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രചരണം അടുക്കളയിൽ പാചകം ചെയ്യുന്ന ഒരു സ്ത്രീ വിദ്വേഷത്തിന്‍റെ സീമകള്‍ ലംഘിച്ച് ഭക്ഷണത്തിൽ മൂത്രം കലർത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്ത്രീ ഒരു പാത്രം എടുത്ത് അടുക്കള വാതിൽ അടയ്ക്കുന്നത് കാണാം. ഇതിനുശേഷം, അവൾ കുർത്ത ഉയർത്തി ഫ്രിഡ്ജിനടുത്ത് നിൽക്കുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഈ പാത്രം അടുക്കള സ്ലാബിൽ വെച്ച് ഒരു തുണി കൊണ്ട് കൈ തുടച്ചു. […]
Continue Reading