ജീവൻ തുടിക്കുന്ന പാവകൾ ചൈന വിപണിയിൽ എത്തിച്ചോ…?
വിവരണം Davayi Peechi എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും മലയാളി News&Media എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലോകത്തെ വിസ്മയിപ്പിച്ച് വീണ്ടും ചൈന ജീവൻ തുടിക്കുന്ന പാവകൾ വിപണിയിൽ ഇനി എന്തൊക്കെ നമ്മൾ കാണാനിരിക്കുന്നു …….” എന്ന അടിക്കുറിപ്പിൽ 3.02 ദൈർഘ്യമുള്ള വീഡിയോയിൽ നൽകിയിരിക്കുന്നത് ഓമനത്തം നിറഞ്ഞ കുഞ്ഞുങ്ങളുടെ മനോഹരമായ ചലനങ്ങളുടെ ദൃശ്യങ്ങളാണ്. archived link FB post ഈ കുഞ്ഞുങ്ങൾ യഥാർത്ഥത്തിലുള്ളതല്ലെന്നും ചൈന സൃഷ്‌ടിച്ച പാവകളാണെന്നുമാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. വിസ്മയകരമായ […]
Continue Reading