മനുഷ്യമുഖമുള്ള മതസ്യത്തെ ജപ്പാനില്‍ പിടികൂടിയോ?
വിവരണം മനുഷ്യമുഖമുള്ള അത്ഭുത മത്സ്യം എന്ന പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള ഒരു മത്സ്യത്തിന് മനുഷ്യന്‍റെ തലയോട് സാമ്യമുള്ള തരത്തിലാണ് പ്രചരണം. കരയില്‍ പിടിച്ചിട്ടിരിക്കുന്ന മത്സ്യം പിടയ്ക്കുന്നതാണ് ഈ 20 സെക്കന്‍ഡ് മാത്രം ദൈര്‍ഖ്യമുള്ള വീഡിയോയുടെ ഉള്ളടക്കം. Harijiothaiar Harijiothsiar എന്ന ഒരു വ്യക്തി ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ ജപ്പാൻ മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങിയ മനുഷ്യമുഖമുള്ള വലിയ മത്സ്യം എന്ന ക്യാപ്‌ഷന്‍ നല്‍കി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 27നാണ് […]
Continue Reading