അഭിനന്ദൻ വർധമാന്‍റെ ജന്മദിനം എന്നാണ് …?

വിവരണം  ചേപ്പാടൻസ് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 22 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ഇന്ത്യൻ നാവികസേനാ വിങ് കമാണ്ടർ അഭിനന്ദൻ വർധമാന്‍റെ ചിത്രവും ഒപ്പം അദ്ദേഹത്തിന് ജന്മദിന ആശംസ നേരുന്ന വാചകങ്ങളുമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ” ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനം ആണെന്ന കാര്യം ആരും ഓർത്തില്ല. ഞാൻ പോലും… ഹാപ്പി ബർത്ത്‌ഡേ സാർ..പ്രൈഡ് ഓഫ് ഇന്ത്യ” എന്ന ഇംഗ്ളീഷ് വാചകങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.  archived link FB page […]

Continue Reading

ഇന്ത്യയുടെ വ്യോമാക്രമണ ടീമിൽ വനിതാ പൈലറ്റും…..?

ചിത്രം കടപാട്: ഫെസ്ബൂക് വിവരണം ഇന്ത്യൻ ആർമിയുടെ ആരാധകൻ” എന്ന ഫേസ്ബുക്ക് പേജിൽ ‘ഇന്ത്യൻ നേവിയുടെ മാലാഖ ഊർവിഷ ജാരിവാല… പാകിസ്ഥാനിൽ ആക്രമണം നടത്തിയ മിരാഷ്‌ 2000 ഫൈറ്റർ വിമാനം ഓടിച്ച വനിതാ’ എന്ന വിവരണവുമയി ഒരു വനിതാ പൈലറ്റിന്റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പുൽവാമ ആക്ര മണം നടന്നതിന്റെ പതിമൂന്നാം ദിനം ഇന്ത്യ അതിശക്തമായി തിരിച്ചടി നൽകിയത് വ്യോമാക്രമണം വഴിയാണ്. 12 മിരാഷ്‌ വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. അതിലൊന്ന് മേൽപറഞ്ഞ വനിതാ പൈലറ്റ് പറത്തി എന്നാണ് പോസ്റ്റിലെ […]

Continue Reading