മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടേതല്ല ഈ മൃതദേഹങ്ങൾ…
വിവരണം Ratheesh Rajan എന്ന പ്രൊഫൈലിൽ നിന്നും പോരാളി ഷാജി (Official) എന്ന ഫേസ്ബുക്ക് പേജിലേക്ക് 2019 മെയ് 5 ന് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രം 24 മണിക്കൂർ തികയുന്നതിനു മുമ്പ് 2500 ഷെയറുകൾ കടന്ന് വൈറലായിക്കൊണ്ടിരിക്കുന്നു. “മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ശവശരീരം ഇങ്ങനെയാണ് കൊണ്ടുപോകുന്നത് ? പുട്ടിന് പീര ഇടുന്ന പോലെ എപ്പോഴും പട്ടാളം പട്ടാളം എന്ന് പറഞ്ഞ് കരയുന്ന സംഘികൾ ഭരിക്കുമ്പോൾ പട്ടാളക്കാരുടെ അവസ്ഥ ഇതാണ്.” എന്നൊരു വിവരണം ചിത്രത്തോടൊപ്പം […]
Continue Reading