FACT CHECK: ഇത് ഗുജറാത്തിലെ പപ്പു ശുക്ലയുടേതല്ല, യെമനിലെ ഇസ്മായില്‍ ഹാദിയുടെ മൃതദേഹമാണ്…
വിവരണം കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അതി ദൈന്യതയാര്‍ന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. നായ്ക്കള്‍ യജമാന സ്നേഹത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് എന്ന് വീണ്ടും ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കും. തെരുവില്‍ കിടന്ന് മരിച്ച യജമാനന്‍റെ ശരീരത്തോട് കുറേ പഴയ തുണികള്‍ക്കൊപ്പംചേര്‍ന്ന് കിടക്കുന്ന നായ്ക്കളാണ് ചിത്രത്തിലുള്ളത്. archived link FB post ചിത്രത്തിന്‍റെ ഒപ്പം നല്കിയിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “( ഗുജറാത്ത് സ്റ്റേറ്റിൽ (ഇന്ത്യ) ഭവനരഹിതനായ പപ്പു ശുക്ല ജി യുടെ മൃതദേഹമാണ്, ഇയാൾ ഉപേക്ഷിക്കപ്പെട്ട നായ്ക്കളെ […]
Continue Reading