വൃദ്ധയായ സ്ത്രീ ആശുപത്രി കിടക്കിയില്‍ ഇരുന്ന് ബീഡി വലിക്കുന്ന വീഡിയോ യുപിയില്‍ നിന്നമുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം ആശുപത്രി കിടക്കയില്‍ ഇരുന്ന് പുകവലിക്കുന്ന വൃദ്ധയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രോളായും വിമര്‍ശനമായും ഒക്കെ വീഡിയോ പലരും പങ്കുവെച്ചിട്ടുണ്ട്. ഹോസ്‌പിറ്റലിലെ ജനറല്‍ വാര്‍ഡില്‍ അല്ലാ ഐസിയുവിലാണ് വൃദ്ധ കിടക്കയില്‍ ഇരുന്നുകൊണ്ട് ബീഡി വലിക്കുന്നത്. ആരോഗ്യ മേഖല ഉത്തര്‍പ്രദേശ് മോഡല്‍ എന്ന പേരില്‍ ഈ വീഡിയോ വൈറലാണ്. മോഹമ്മദ് റാഫി മേഡമ്മല്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 160ല്‍ അധികം റിയാക്ഷനുകളും 22ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  […]

Continue Reading

സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO സേവഭാരതിക്ക് ICU ആംബുലന്‍സ് സംഭാവന ചെയ്തുവോ…?

വിവരണം “സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO ശ്രീ ശങ്കർ സുബ്രമണ്യം സേവാ ഭാരതിക്കായി 21 ലക്ഷം രൂപ വിലവരുന്ന ICU ആംബുലൻസ് സംഭാവന ചെയ്യുന്നു. കേരളത്തിൽ ആദ്യമായിട്ടാണ് സംഘടനയ്ക്ക് ഇങ്ങനെയൊരു വാഹനം ലഭിക്കുന്നത്.” എന്ന അടിക്കുറിപ്പോടെ നവംബര്‍ 3, 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO എന്ന് പോസ്റ്റില്‍ വാദിക്കുന്ന ശങ്കര്‍ സുബ്രമണ്യം സേവ ഭാരതിക്കായി 21 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ICU ആംബുലന്‍സ് സംഭാവന ചെയ്തു […]

Continue Reading