രവി പാര്‍ഥസാരഥി ഇന്‍ഡ്യ വിട്ടു പോയിട്ടില്ല, ദീര്‍ഘനാളത്തെ ചികില്‍സയ്ക്കൊടുവില്‍ അദ്ദേഹം മുംബൈയില്‍ അന്തരിച്ചു….
രണ്ടുവർഷം മുമ്പ് നിക്ഷേപക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രവി പാർഥസാരഥി രാജ്യംവിട്ടു എന്ന തരത്തിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. പ്രചരണം പോസ്റ്റർ രൂപത്തിൽ പ്രചരിക്കുന്ന പോസ്റ്റിലെ വാചകങ്ങൾ ഇങ്ങനെയാണ്: “വീണ്ടും വ്യവസായി രാജ്യംവിട്ടു. 91000 കോടി വായ്പയെടുത്ത് IL&FC ഡയറക്ടര്‍ രവി പാർത്ഥസാരഥി ഇംഗ്ലണ്ടിലേക്ക് മുങ്ങി. മോദി സർക്കാരിന് അഭിനന്ദനങ്ങൾ” archived link FB post അതായത് IL&FC ചെയര്‍മാന്‍ രവി പാർത്ഥസാരഥി നിക്ഷേപത്തട്ടിപ്പ് നടത്തിയ ശേഷം ഇപ്പോൾ രാജ്യംവിട്ടു എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. ഞങ്ങൾ പ്രചരണത്തെ […]
Continue Reading