FACT CHECK: ഗംഗയിലെ മൃതദേഹങ്ങളുടെ വര്‍ഷങ്ങള്‍ പഴയ ചിത്രങ്ങള്‍ ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

പ്രചരണം  കോവിഡ് രണ്ടാം ഘട്ടം കഴിഞ്ഞ മാസം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപകടകരമായി ബാധിച്ചിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകളോടൊപ്പം അനാഥമായി ഗംഗാ നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു. എന്നാല്‍ ഇങ്ങനെ പ്രചരിച്ചവയില്‍ നിരവധി പഴയ ചിത്രങ്ങളും ഉണ്ടായിരുന്നു എന്നതാണ് വസ്തുത. ഇത്തരം ചില ചിത്രങ്ങളുടെ മുകളില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞങ്ങള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരില്‍ പലരും ഇങ്ങനെ പ്രചരിച്ച പഴയ ചിത്രങ്ങള്‍ ഇപ്പോള്‍ […]

Continue Reading

FACT CHECK: ആയുധങ്ങളുടെ പഴയ ചിത്രങ്ങള്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നു…

ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വ്യാജ ചിത്രങ്ങളും വീഡിയോകളും ഞങ്ങള്‍ കഴിഞ്ഞ ആഴ്ച്ച അന്വേഷിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപെടുത്തി പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം. FACT CHECK: മധ്യപ്രദേശിലെ പഴയ വീഡിയോ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ വൈറല്‍… FACT CHECK: ബംഗ്ലാദേശ്-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ രോഹിന്ഗ്യ മുസ്ലിങ്ങളെ സഹായിക്കുന്ന സിഖിന്‍റെ പഴയ ഫോട്ടോ ഡല്‍ഹിയുടെ പേരില്‍ പ്രചരിക്കുന്നു… 2019 ഡിസംബർ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ […]

Continue Reading

FACT CHECK: ഈ ചിത്രങ്ങള്‍ ഓസ്ട്രേലിയയിലെ കാട്ടുതീയുമായി ബന്ധപ്പെട്ടതാണോ…

വിവരണം ഓസ്ട്രേലിയയില്‍ കഴിഞ്ഞ കൊല്ലം മുതല്‍ പടരുന്ന കാട്ടുതീയില്‍ വലിയ തരത്തില്‍ മൃഗങ്ങളാണ് മരിച്ചിരിക്കുന്നത്. കുടാതെ മാസങ്ങളായി നീണ്ടി നില്‍കുന്ന തീയില്‍ ആയിരത്തോളം വീടുകള്‍ കത്തി വെണ്ണീറായിരിക്കുന്നു. ഈ തീ പിടുത്തത്തില്‍ ഇത് വരെ ലക്ഷക്കണക്കിന് മൃഗങ്ങളാണ് കത്തി മരിച്ചത്. ലോകമെമ്പാടും എല്ലാവരും ഓസ്ട്രേലിയക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഓസ്ട്രേലിയക്കായി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ഥിച്ചു സമുഹ മാധ്യമങ്ങളില്‍ പോസ്റ്റും ഇടുന്നുണ്ട്. പല പോസ്റ്റുകളില്‍ ഓസ്ട്രേലിയയിലുണ്ടായ ദുരന്തതിനെ കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കുന്നുണ്ട്. ഇതില്‍ പല വീഡിയോകളും ചിത്രങ്ങളും യാഥാര്‍ഥ്യമാണെങ്കിലും പല […]

Continue Reading

ഈ ചിത്രങ്ങള്‍ ജെ.എന്‍.യുവില്‍ നടക്കുന്ന സമരത്തിനോട് ബന്ധപ്പെട്ടതാണോ…?

വിവരണം “JNU നടന്ന കൂട്ടഓട്ടത്തിന്‍റെ പ്രസക്തഭാഗങ്ങൾ… ആസാദി ഓട്ടത്തിലൂടെ..” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ പല ചിത്രങ്ങള്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ നിലവില്‍ ജെ.എന്‍.യു.വില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിനോട് കുട്ടിയിട്ടാണ് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു ദേശിയ സര്‍വകലാശാല (ജെ.എന്‍.യു)വിന്‍റെ ഹോസ്റ്റല്‍ ഫീസ്‌ വര്‍ദ്ധനക്കെതിരെ രണ്ടു ആഴ്ച മുതല്‍ നടക്കുന്ന പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പല ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. […]

Continue Reading

ഫെസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ ബീഹാറിലെ ജലപ്രളയത്തിന്‍റേതാണോ…?

വിവരണം Facebook Archived Link “ആയിരം ശിശുക്കൾ മരിച്ചാലും ഒരു പശു പോലും മരിക്കരുത്. ആസാം ,ബിഹാർ പ്രളയത്തിൽ നിന്നൊരു വേറിട്ട കാഴ്ച  #NEW_INDIA” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 24, മുതല്‍ ചില ചിത്രങ്ങള്‍ അനീഷ്‌ കുറുപ്പശ്ശേരി എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ഈ ചിത്രങ്ങള്‍ ബീഹാറില്‍ നിലവില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജലപ്രളയത്തിന്‍റേതാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. ബീഹാര്‍, ആസാം തുടങ്ങിയ വടക്കുകിഴക്ക്‌ സംസ്ഥാനങ്ങളില്‍ ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തിനെ കുറിച്ച് നമുക്ക് എല്ലാവര്ക്കും അറിയാം. […]

Continue Reading

ഈ ചിത്രങ്ങള്‍ ആസാം നേരിട്ടു കൊണ്ടിരിക്കുന്ന പ്രളയത്തിന്‍റെതാണോ…?

വിവരണം Facebook Archived Link “ഇത് ഇപ്പോൾ 3 ദിവസം ആയി ആസ്സാമിൽ പ്രളയം കൊണ്ട് കഷ്ട്ടപ്പെടുന്ന ജനങ്ങളുടെ അവസ്ഥ ആണിത്….” എന്ന അടിക്കുറിപ്പോടെ ജൂലൈ 19, 2019 മുതല്‍ 11 ചിത്രങ്ങള്‍ Edappally News എന്ന ഫെസ്ബൂക്ക് പെജലൂടെ പ്രചരിപ്പിക്കുകയാണ്. പോസ്റ്റില്‍ മൊത്തത്തിലുള്ളത് 11 ചിത്രങ്ങളാണ്. എല്ലാ ചിത്രങ്ങളും ആസാമില്‍ കഴിഞ്ഞ മൂണ്‍ ദിവസങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന പ്രളയത്തിന്‍റെ കാരണം ആസാമിലെ പൊതുജനങ്ങള്‍ക്ക് സഹിക്കണ്ടിവരുന്ന കഷ്ടപാടിന്‍റെതാനെന്ന് പോസ്റ്റില്‍ അവ കാശപ്പെടുന്നു. കേരളത്തില്‍ കഴിഞ്ഞ കൊല്ലം സംഭവിച്ച […]

Continue Reading