സമാജ് വാദി പാര്‍ട്ടി നേതാവ് നിരാശമൂലം സ്വയം തീ കൊളുത്തിയതാണ്… യോഗിയുടെ ചിത്രം കത്തിക്കുകയായിരുന്നില്ല…
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉത്തർപ്രദേശിൽ ഭരണകക്ഷിയായ ബിജെപി 403 സീറ്റുകളില്‍ 255 എണ്ണത്തിലും വിജയിച്ച് കേവല ഭൂരിപക്ഷം നേടി. സമാജ് വാദി പാർട്ടിയാണ് തൊട്ടടുത്ത സ്ഥാനത്ത് 111 സീറ്റുകളുമായി പ്രതിപക്ഷ കക്ഷിയായത്. ഫലപ്രഖ്യാപനത്തിന് ശേഷം സാമൂഹികമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സമാജ് വാദി പാർട്ടി നേതാവ് പൊതുനിരത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം കത്തിക്കുന്നതിനിടയിൽ സ്വയം അപകടത്തിൽപ്പെട്ടു എന്നാണ് പ്രചരണം പ്രചരണം വീഡിയോദൃശ്യങ്ങളിൽ ചിത്രം പോലെ എന്തോ ഒന്ന് കൈയ്യില്‍ പിടിച്ച് ഒരു വ്യക്തി പുറംതിരിഞ്ഞ് നിൽക്കുന്നതാണ് കാണാൻ […]
Continue Reading