ചിത്രത്തിലുള്ളത് മോദി അനുകൂല പ്രസ്‌താവന നടത്തിയ കാശ്മീര്‍ യുവാവോ?

വിവരണം ഇനിയും മോദിജി പ്രധാനമന്ത്രിയാവണം, കാശ്മീര്‍ മു‌സ്‌ലിം യുവാവ് താഹിര്‍ അസ്‌ലമിന്‍റെ വാക്കുകള്‍..മോദിജിയുടെയും ബിജെപിയുടെയും വിജയത്തില്‍ ഇന്ത്യയിലെ ഞാനടക്കമുള്ള മു‌സ്‌ലിം യുവാക്കള്‍ സുരക്ഷിതരാണ്.. മോദിജി ഇനിയും 5 വര്‍ഷം ഭരിക്കും.. മോദിജി ഉള്ളടുത്തോളം കാലം ഇന്ത്യയില്‍ വേറൊരു തീവ്രവാദിക്കും സ്കോപ്പ് ഇല്ല.. -താഹിര്‍ അസ്‌ലാം മാക്‌സിമം ഷെയര്‍- എന്ന ഉള്ളടക്കതോടെ നല്‍കി ഫെബ്രുവരി 5 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 6,300ല്‍ അധികം […]

Continue Reading