കെ.സുരേന്ദ്രന്‍ രാജ്യസഭയിലേക്ക് എന്ന ഈ പ്രചരണം തെറ്റ്.. വസ്‌തുത അറിയാം..
വിവരണം രാജ്യസഭ അംഗമായിരിക്കെ ആ സ്ഥാനം രാജിവെച്ചായിരുന്നു കെ.സി.വേണുഗോപാല്‍ ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആലപ്പുഴയില്‍ നിന്നും മത്സരിച്ച് ജയിച്ചത്. എന്നാല്‍ രാജ്യസഭയില്‍ ഒഴിവില്‍ വന്ന സീറ്റ് ബിജെപി കോണ്‍ഗ്രസ് പകരം നല്‍കിയതാണെന്ന ആരോപണവുമായി സിപിഎം രംഗത്ത് വന്നിരുന്നു. രാജ്യസഭയില്‍ നിന്നും നാമനിര്‍ദേശം ചെയ്ത രാജ്യസഭ അംഗമായിരുന്നു വേണുഗോപാല്‍. എന്നാല്‍ ഇപ്പോള്‍ കെ.സി. വേണുഗോപാല്‍ ഒഴിഞ്ഞ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം […]
Continue Reading