മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഭാരത മാതവിനെ അവഹേളിച്ച് ദൃശ്യാവിഷ്കാരം നടത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ഭാരതമാതാവിന്‍റെ വേഷം ധരിച്ച വിദ്യാര്‍ത്ഥിനിയുടെ കിരീടം അഴിച്ചു മാറ്റി തങ്ങള്‍ക്കൊപ്പം നിസ്കരിക്കുന്ന മുസ്‌ലിം കുട്ടികള്‍ എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരിത്തിന്‍റെ വീ‍ഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മുസ്‌ലിം സമുദായം ഭാരതമാതാവിനെ അവഹേളിക്കുകയാണെന്നും മുസ്‌ലിം സ്വപനം കാണുന്ന ഇന്ത്യ ഇതാണെന്നും അതിവിടെ നടക്കുകയില്ലെന്നുമുള്ള പ്രചരണങ്ങളും ചര്‍ച്ചകളുമാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോയുടെ പേരില്‍ നടക്കുന്നത്. ഇതാണ് ഞമ്മ കണ്ടസ്വപ്നം ഏങ്കിൽ അത് സ്വപ്നമായി തന്നെ നിലനിൽക്കും അന്റെയൊന്നും വാപ്പാമാരെ […]

Continue Reading

FACT CHECK – സവര്‍ക്കര്‍ ജനിക്കുന്നതിന് മുന്‍പ് നടന്ന 1857ലെ സമരം നയിച്ചത് സവര്‍ക്കാറാണെന്ന് അമിത് ഷാ പ്രസംഗിച്ചോ? എന്താണ് യഥാര്‍ത്ഥ വസ്‌തുത എന്ന് അറിയാം..

വിവരണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും ചര്‍ച്ചാ വിഷയത്തിനും കാരണമായിരിക്കുന്നത്. 1857ലെ സ്വാതന്ത്ര്യ സമരം നയിച്ചത് സവര്‍ക്കാറായിരുന്നു എന്ന് അമിത്ഷാ പ്രസംഗിച്ചു എന്നും എന്നാല്‍ 1883ല്‍ ജനിച്ച സവര്‍ക്കാര്‍ എങ്ങനെയാണ് 1857ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇത്തരത്തില്‍ ജയനന്ദന്‍ ജയനന്ദന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 134ല്‍ അധികം 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook  Post Archived […]

Continue Reading

FACT CHECK: ചരിത്രത്തില്‍ ആദ്യമായിട്ടാണോ ന്യൂ യോര്‍ക്കിലെ ടൈംസ്‌ സ്ക്വയറില്‍ സ്വാതന്ത്ര്യ ദിനത്തിന് ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തുന്നത്…?

ഇന്ത്യയുടെ 75ആം സ്വതന്ത്ര ദിനത്തിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി ന്യൂ യോര്‍ക്കിലെ ടൈംസ്‌ സ്ക്വയറില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും എന്ന പ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. കുടാതെ ചരിത്രത്തില്‍ ആദ്യമായി തന്നെ എമ്പയര്‍ സ്റ്റേറ്റ് കെട്ടിടത്തിനെ ഇന്ത്യയുടെ പതാകയുടെ ത്രിവര്‍ണ്ണ നിറത്തില്‍ പ്രകാശിപ്പിക്കും എന്ന തരത്തിലും  പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു സംഭവമുണ്ടാവുന്നത് ചരിത്രത്തില്‍ ആദ്യമായി അല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം […]

Continue Reading

കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല എന്ന ഉദ്ധരണി ആരുടേതാണ്…?

വിവരണം  ശ്രീജിത്ത് പന്തളം‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും2019 ജൂലൈ 26 ന് ‎ DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വീർ സവർക്കറുടെ ചിത്രവും ഒപ്പം “ലോകം കണ്ട വിപ്ലവകാരി പൂജനീയ സവർക്കർജിയുടെ വാക്കുകൾ… കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല. വിപ്ലവമൊട്ടിന് ശതകോടി പ്രണാമം”.  കൂടാതെ 1867ൽ ബ്രിട്ടീഷ് സൈന്യത്തെ വെറും ചൂരൽ വടികൊണ്ടും ദണ്ഡ കൊണ്ടും നേരിട്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങി തന്നു […]

Continue Reading