വിവിധ രാജ്യങ്ങളിലെ പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ നിറം പ്രദര്‍ശിപ്പിച്ചുവെന്ന പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം…
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്‍റെ 75 മത് വാര്‍ഷികം ആഘോഷിക്കാന്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നാടെങ്ങും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. വിവിധ രാജ്യക്കാര്‍ ഭാരതീയര്‍ക്ക് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് സന്ദേശങ്ങള്‍ അയച്ചു. ഇതിനിടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയെ ആദരിച്ചത് ത്രിവര്‍ണ്ണ നിരത്തില്‍ ലൈറ്റുക പ്രകാശിപ്പിച്ചു കൊണ്ടാണ് എന്നവകാശപ്പെട്ട് ഏതാനും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം ലോകത്തെ പലയിടത്തെയും പൌരാണിക പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ നിറത്തില്‍ ലൈറ്റുകള്‍ […]
Continue Reading