ഇലക്ടറൽ ബോണ്ട്‌ പദ്ധതിയില്‍ നിന്നും ബിജെപിക്ക് ആകെ 6000 കോടി രൂപയാണ് കിട്ടിയത് എന്ന വാദം തെറ്റാണ്…

ഇലേക്ടറല്‍ ബോണ്ട്‌ (Electoral Bond) വഴി BJPക്ക് കിട്ടിയത് ആകെ 6000 കോടി രൂപയാണ് അതെ സമയം മറ്റ് പാര്‍ട്ടികള്‍ക്ക് കിട്ടിയത് 14000 കോടി രൂപയാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു മാധ്യമ പരിപാടിയില്‍ പറയുന്ന ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ്  ഇലക്ടറല്‍ ബോണ്ടിന്‍റെ കണക്കുകള്‍ പറയുന്നത് നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link […]

Continue Reading

ബിജെപി സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വൈറല്‍ ഭൂപടത്തില്‍ തമിഴ് നാടില്ല…

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ ഇന്നലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ബിജെപിയുടെ കയ്യില്‍ നിന്ന് മഹാരാഷ്ട്രയും പോയി. 2018ല്‍ ബിജെപി രാജസ്ഥാന്‍, മദ്ധ്യപ്രദേശ്‌, ഛത്തീസ്ഗഡ്എന്നി സംസ്ഥാനങ്ങള്‍ നഷ്ടപെട്ടിരുന്നു. 2017ല്‍ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ബിജെപിയും സഖ്യ പാര്‍ട്ടികളും ഇന്ത്യയിലെ 29 (അന്ന്) രാജ്യങ്ങളില്‍ 21 സംസ്ഥാനങ്ങളില്‍ ഭരിച്ചിരുന്നു. അന്നത്തെ ഒരു ഭുപടം ഏറെ പ്രച്ചരിച്ചിരുന്നു. തെലിംഗാന, കര്‍ണാടക, തമിഴ് നാട്, കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മേഘലായ്, ത്രിപുര, മിജോരാം എന്നി സംസ്ഥാനങ്ങള്‍ ഒഴാവാക്കിയ്യാല്‍ മറ്റെല്ലാ […]

Continue Reading