ഇന്ത്യന്‍ വ്യോമസേനയുടെ 40 യുദ്ധകപ്പലുകള്‍ പാക്കിസ്ഥാനെ ലക്ഷ്യാമാക്കി അറബിക്കടലില്‍ നിലയുറപ്പിച്ചിരുന്നോ?
വിവരണം ‘വന്ദേ മാതരം’ എന്ന ഫേസ്ബുക്ക് പേജില്‍ “ഇമ്രാന്റെ മഹാ മനസ്കതയും, സിദ്ധുവിന്റേ പ്രേമലേഖനവുമൊക്കെ വെച്ച് തള്ളുന്നവർ ഇത് വായിക്കരുത്.’… കുരു പൊട്ടും.. ” എന്ന തലക്കെട്ട് നല്‍കി പ്രചരിപ്പിച്ച പോസ്റ്റാണ് ചുവടെ. ഇതിനോടകം 7,800ല്‍ അധികം ഷെയറും 461 ലൈക്കും ഈ പോസ്റ്റിനുണ്ട്. പോസ്റ്റ് ലിങ്ക്: Facebook Archived Link പോസ്റ്റില്‍ ആധികാരികമായി അവകാശപ്പെട്ട കാര്യങ്ങള്‍ വസ്തുതാപരമാണോ? യാഥാര്‍ത്ഥ്യമെന്തെന്ന് പരിശോധിക്കാം. വസ്തുത വിശകലനം ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പങ്കിടുന്ന അറബിക്കടല്‍ യഥാര്‍ത്ഥത്തില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍റിന്‍റെ പരിധിയില്‍ […]
Continue Reading