“കാര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതില്‍ എന്താണ് തെറ്റ് എന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞോ…?
വിവരണം Reporter Live എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 21 മുതൽ പ്രചരില്ലുന്ന ഒരു വാർത്തയ്ക്ക് 260 തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കാര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതില്‍ എന്താണ് തെറ്റ്, സന്തോഷത്തോടെ സ്വീകരിക്കും: രമ്യ ഹരിദാസ്” എന്ന തലക്കെട്ടിൽ ഫേസ്‌ബുള്ളിൽ നൽകിയിട്ടുള്ള പോസ്റ്റിൽ വാർത്തയുടെ ലിങ്ക് നൽകിയിട്ടുണ്ട്. വാർത്തയിലും ഇതേ തലക്കെട്ടാണുള്ളത്. archived link FB post archived link reporter “വാർത്തയുടെ ഉള്ളടക്കം ഇങ്ങനെയാണ്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനെന്ന […]
Continue Reading