ചാരവൃത്തിക്കായി കൊതുകിന്‍റെ യഥാര്‍ത്ഥ രൂപത്തിലുള്ള ഡ്രോണ്‍ ഇസ്രയേല്‍ വികസിപ്പിച്ചെന്നു പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം…?
ലോകത്ത് എല്ലാ മേഖലകളിലും സാങ്കേതികത അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നതിൽ പല രാജ്യങ്ങളും സാങ്കേതികതയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിക്കുന്നു. ഇസ്രായേൽ കൊതുകിന്റെ രൂപത്തിലുള്ള ഒരു ഡ്രോൺ വികസിപ്പിച്ചു എന്നവകാശപ്പെട്ട് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഒരു വിരൽത്തുമ്പിൽ ഇരിക്കുന്ന കൊതുകിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. കൊതുകിന്റെ ആകൃതിയിൽ നിർമ്മിച്ച ഉപകരണത്തിൽ ക്യാമറ, മൈക്രോഫോൺ, ഡിഎൻഎ സാമ്പിളുകൾ എടുക്കാനോ സബ്ക്യുട്ടേനിയസ് ട്രാക്കിംഗ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാനോ ഉള്ള സൂചി വരെ വിവിധതരം മറ്റ് സാങ്കേതിക ഉപകരണങ്ങൾ […]
Continue Reading