സർജിക്കൽ മാസ്ക് ധരിക്കേണ്ടത് പോസ്റ്റിൽ പറയുന്ന പ്രകാരമല്ല….
വിവരണം എനിക്കിത് ഇതുവരെ അറിയില്ലായിരുന്നു. മെഡിക്കൽ മാസ്കിന്റെ നിറമുള്ള വശം എല്ലായിപ്പോഴും പുറത്തു കാണെ ധരിക്കണമെന്നാ ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ അത് ശരിയല്ല..! രോഗിയാണെങ്കിൽ മാത്രമാണ് നിറമുള്ള വശം പുറത്ത് കാണെ ധരിക്കേണ്ടത് – രോഗാണുക്കൾ പുറത്തേക്ക് വ്യാപിക്കാതിരിക്കാൻ.. രോഗിയല്ലെങ്കിൽ ഫിൽട്ടറുള്ള വെളുത്ത വശമാണ് പുറത്തേക്ക് ധരിക്കേണ്ടത് – രോഗാണുക്കൾ ഉള്ളിലേക്ക് വരാതിരിക്കാൻ..” എന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്ത നിങ്ങളിൽ പലരും കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടാകും. archived link FB post കൊറോണ […]
Continue Reading