ട്രെയിനിൽ നിസ്കാരം ചെയ്യുന്നത്തിൻ്റെ വൈറൽ ദൃശ്യങ്ങൾ കേരളത്തിലേതല്ല യുപിയിലേതാണ്
ബാംഗ്ളൂർ-എറണാകുളം വന്ദേ ഭാരത് ട്രെയിനിൽ RSS ഗണഗീതം വിദ്യാർത്ഥികളെ കൊണ്ട് പാടിപിച്ച സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ബിജെപി ഈ നടപടിക്കെത്തിരെ രംഗത്തെത്തിയിട്ടുണ്ട്. ഗണഗീതം ദേശഭക്തി ഗാനങ്ങൾ ആണെന്നും ആരും വിദ്യാർത്ഥികളെ പാടാൻ നിർബന്ധിച്ചിട്ടില്ല എന്നും ബിജെപി എം.പി. സി. സദാനന്ദൻ പ്രതികരിച്ചു. ഈ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ട്രെയിനിൽ നിസ്കാരം ചെയ്യുന്ന ദൃശ്യങ്ങൾ. കേരളത്തിൽ ഇതിനെതിരെ യാതൊരു പ്രതിഷേധവുമില്ല, സർക്കാർ അന്വേഷണവുമില്ല എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ […]
Continue Reading
