FACT CHECK – സൗത്ത് ഇന്ത്യന്‍ ബാങ്ക് മുസ്ലിം വിഭാഗത്തിന് പ്രത്യേക പലിശ രഹിത വായ്പ പദ്ധതി ആരംഭിച്ചു എന്ന പ്രചരണം വ്യാജം.. വസ്തുത അറിയാം..
വിവരണം ഇത് കോഴിക്കോട് രാമനാട്ടുകര സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ATM കൗണ്ടറിൽ വച്ച ഒരു ബോർഡ് ആണ്… ഈ ശരിയത്തു നിയമം ഭാരതത്തിൽ എവിടെയും ഇല്ല. പിന്നെ എന്തു കുന്തത്തിനാണ് ഇവർ ഈ ബോർഡ് വച്ചത്… ഹിന്ദുക്കൾ ലോൺ എടുക്കാൻ ചെല്ലുമ്പോൾ കൊള്ള പലിശയും… നൂന്യപക്ഷം ചെല്ലുമ്പോൾ പലിശ കുറവും ഇതെന്താ പാകിസ്ഥാനോ സിറിയയോ.. അനുവദിച്ചു കൂടാ..ഒന്നുകിൽ അവർ ആ ബോർഡ് എടുത്തു മാറ്റണം… അല്ലെങ്കിൽ പൂട്ടി കെട്ടി പോണം.. എന്ന തലക്കെട്ട് നല്കി ഒരു വീഡിയോ […]
Continue Reading