വീണ്ടും ക്ഷണിച്ചാല്‍ സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് മുസ്‌ലീം ലീഗ് പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കാളികളാകാന്‍ മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് സംബന്ധിച്ച വാര്‍ത്തകളും ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ ലീഗ് ഇത് നിരസിച്ചു എന്ന വിവരവും ഔദ്യോഗികമായി അറിയിച്ചിരുന്നു. അതെ സമയം വീണ്ടും ക്ഷമിച്ചാല്‍ റാലിയല്‍ പങ്കെടുക്കുമെന്നും ഒരു തവണ കൂടി വിളിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബ്രേക്കിങ് ന്യൂസ് എന്ന് സ്ക്രോള്‍ ചെയ്ത മാതൃഭൂമി ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ അനീഷ് മുക്കം […]
Continue Reading