FACT CHECK: ഇന്ത്യന്‍ ഓയിലിനെ കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വിട്ടുവോ..? സത്യാവസ്ഥ അറിയൂ…

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വിറ്റു എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഈ വാദം ഉന്നയിക്കുന്നവര്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ പ്രചരണം തെറ്റാന്നെന്ന്‍ ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ നമുക്ക് ഒരു പെട്രോള്‍ പമ്പിന്‍റെ ചിത്രം നമുക്ക് കാണാം. ഇന്ത്യന്‍ ഓയില്‍ അദാനി ഗാസ് എന്ന പേരാണ് […]

Continue Reading

2019ല്‍ പാചകവാതക സിലിണ്ടറിന്‍റെ വില 1011 രൂപയായി എന്ന് വാദിക്കുന്ന പോസ്റ്റുകള്‍ തെറ്റാണ്…

വിവരണം “എവിടെ അന്ന ഹസാരെ എവിടെ ഡുണ്ടു മോള്‍..!!! കപ്പ പുഴുങ്ങിയവര്‍ക്കും, വണ്ടി തള്ളി നടന്നവര്‍ക്കും, ദോശ ചുട്ടവര്‍ക്കും മിണ്ടാട്ടമില്ല കാരണം കോണ്‍ഗ്രസ്സല്ല ഇന്ത്യ ഭരിക്കുന്നത്. ” എന്ന വാചകവുമായി 2008ല്‍ കോണ്‍ഗ്രസ്‌ സര്‍ക്കാറുള്ള കാലത്ത് പാചകവാതക സിലിണ്ടറിന്‍റെ വിലയും ഇന്ന് ബിജെപി സര്‍ക്കാരിന്‍റെ കാലത്തെ പാചകവാതക സിലിണ്ടറിന്‍റെ വിലയും താരതമ്യം ചെയ്യുന്ന പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരിക്കുമ്പോള്‍ പാചകവാതക സിലിണ്ടറിന്‍റെ വില 344.75 രൂപയായിരുന്നു.  ഇന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള […]

Continue Reading

നാലര വര്‍ഷം മുന്‍പ് പാചകവാതക സിലണ്ടര്‍ വില 344.75 മാത്രമോ?

വിവരണം നാലര വർഷം മുൻപ് പാചകവാതക സിലണ്ടർ വില 344.75 രൂപയാണെന്നാണു സോഷ്യൽ മീഡിയയിലെ പ്രചരണം. പുഷ്പവല്ലി ഹരിദാസ് എന്ന പ്രൊഫൈലില്‍ നിന്നും മാർച്ച് ഒൻപതിനാണ് ഇത്തരം ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കോർപ്പറേറ്റുകളുടെ കാവൽക്കാരൻ നാട് ഭരിച്ചാൽ  സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥയാണ് കഷ്ടത്തിലാകുന്നത് എന്ന തലക്കെട്ട് നൽകി താരതമ്യം ചെയ്തുള്ള വിലവർധനയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 11,000 ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. നിലവിൽ 942 രൂപയാണെന്നും പോസ്റ്റിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. യഥാർത്ഥ്യമെന്തെന്ന് പരിശോധിക്കാം.   Archived Link വസ്തുത […]

Continue Reading