FACT CHECK: ഇത് 2019 ലെ ഐ പി എല്‍ ട്രോഫിയുമായി നിത അംബാനി സ്വന്തം വീട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്…

വിവരണം  ഐ പി എല്‍ ക്രിക്കറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്ചാമ്പ്യന്‍ മാരായ  വാര്‍ത്ത‍ നമ്മള്‍ കഴിഞ്ഞ  ദിവസം മാധ്യമങ്ങളില്‍ കണ്ടിരുന്നു. അതിനു ശേഷം  സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറല്‍ ആകുന്നുണ്ട്. റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ പത്നി നിത അംബാനി ഐ പിഎല്‍ ട്രോഫിയുമായി ഒരു അമ്പലം സന്ദര്‍ശിക്കുന്ന വീഡിയോ ആണിത്. വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:  “👍💐 #I.P.L ട്രോഫി ആദ്യമായി എത്തിയത് ഭഗവാൻ #രാമനും,സീതാദേവിക്കും മുൻപിൽ ;ഭാരത് സംസ്കാരം വിജയി ഭ:വ💐👍” […]

Continue Reading

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റർ ക്രിസ് ഗെയിൽ ബിജെപിയിലേയ്ക്കെന്ന് വ്യാജ പ്രചരണം

വിവരണം  Kaazi Azi‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണിത്.  “നമസ്തെ… വെസ്റ്റിൻഡീസ് ക്രിക്കറ്റ്‌ താരം ബിജെപിയിലേക്ക്… ഇത് മിത്രങ്ങളുടെ വിജയം…. ജയ് സങ്ക ശക്തി 🚩🚩🚩🚩 കൈയ്യടിക്കെടാ 💪💪” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ പ്രസിദ്ധീകരിച്ചരിക്കുന്ന ചിത്രം കാവി കുർത്തയും നെറ്റിയിൽ തിലകവുമണിഞ്ഞ്  ഇരിക്കുന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന്‍റെതാണ്. ഐപിൽ കളിക്കാൻ വന്ന താരത്തിനെ ബിജെപി അംഗത്വത്തിലേയ്ക്ക് നയിച്ചത് നമോ പ്രസംഗങ്ങളാണെന്നും […]

Continue Reading