VIRAL VIDEO: അഴിമതി കേസിലല്ല മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അമിതാബ് ഠാക്കൂറിനെ യു.പി. പോലീസ് അറസ്റ്റ് ചെയ്യുന്നത്; സത്യാവസ്ഥ അറിയൂ…
ഉത്തര്‍പ്രദേശിലെ മുന്‍ ഐ.ജി. അമിതാബ് ഠാക്കൂ൪ ഐ.പി.എസിനെ അഴിമതി കേസില്‍ യു.പി. പോലീസ് അറസ്റ്റ് ചെയ്യുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തില്‍ ചില തെറ്റായ കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. എന്താണ് ഈ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വ്യക്തിയെ ബലം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നതായി കാണാം. ഈ വ്യക്തി യു.പിയുടെ മുന്‍ ഐ.ജി. അമിതാബ് ഠാക്കൂറാണ്. […]
Continue Reading