‘ദുര്‍ഘട അതിര്‍ത്തിയില്‍ രാജ്യം കാക്കുന്ന ഇന്ത്യന്‍ സൈനികന്‍’- പ്രചരിക്കുന്നത് ഇറാഖി സൈനികന്‍റെ ചിത്രം…
മലകളും കാടുകളുമുള്ള ദുര്‍ഘടമായ അതിർത്തി പ്രദേശത്ത് ഒരു സൈനികന്‍ വിശ്രമിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട് ഇന്ത്യൻ സൈനികനാണ് ചിത്രത്തിലുള്ളത് എന്നാണ് അവകാശപ്പെടുന്നത്. പ്രചരണം ചിത്രത്തിലുള്ള സൈനികന്‍ ഒരു മൺ ഗുഹയ്ക്കുള്ളിൽ ജോലിക്കിടെ അല്‍പനേരം മയങ്ങുന്നത് ശരീരത്തില്‍ ആയുധങ്ങള്‍ ചേര്‍ത്തുവെച്ചുകെട്ടിയാണ്. ഇത് ഇന്ത്യക്ക് വേണ്ടി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികനാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഏതൊരു ഭാരതിയനും ഇത് കണ്ടാൽ അപ്പോ ലൈക്ക് അടിക്കും” FB post archived link എന്നാല്‍ ഇത് […]
Continue Reading