പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങൾ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാന്‍ ഇസ്ലാമാബാദിലെ ഹയാത്ത് മാരിയറ്റ് ഹോട്ടലിൽ ബോംബ് സ്ഫോടനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

യൂസഫലിയുടെ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാന്‍ ഇസ്ലാമാബാദിലെ ഹയാത്ത് മാരിയറ്റ് ഹോട്ടല്‍ സമുച്ചയം അഫ്ഗാന്‍ ബോംബിട്ടു തകർക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഭീകരാക്രമണത്തിൻ്റെ ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “യൂസഫലിയുടെ […]

Continue Reading

പാകിസ്ഥാനില്‍ പിടിച്ച ആയുധങ്ങളുടെ പഴയ ചിത്രം ജാമിയ മിലിയയുടെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിക്കുന്നു…

വിവരണം “ജാമിയ മിലിയ ക്യാമ്പസ്..പോലീസ് പിടിച്ചെടുത്ത ആയുധങ്ങൾ ഇത് കോളേജ് ആണോ കൊള്ളക്കാരുടെ താവളമോ ?” എന്ന അടിക്കുറിപ്പോടെ ഡിസംബര്‍ 16, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നു. ചിത്രത്തില്‍ നമുക്ക് വലിയ മാരക ആയുധങ്ങളുടെ ശേഖരണം കാണാം. ഈ ആയുധങ്ങള്‍ ഡല്‍ഹി പോലിസ് ഇയടെയായി ജാമിയ മിലിയ ഇസ്ലാമിയയില്‍ നിന്ന് പിടിച്ചെടുത്തതാണ് എന്നാണ് ഈ പോസ്റ്റുകളില്‍ വാദിക്കുന്നത്. ഇത്തരത്തില്‍ ചില ഫെസ്ബൂക്ക് പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്. Facebook Archived Link ഈയിടെ […]

Continue Reading