ഇസ്ലാമിക ഭരണകൂടത്തിനെതിരെ ഇറാനില്‍ നടന്ന പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്നത് ജര്‍മനിയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…
കഴിഞ്ഞ 17 വർഷത്തിനിടയിൽ ഇറാനികൾ തങ്ങളുടെ സ്വേച്ഛാധിപത്യ സർക്കാരിനെതിരെ തെരുവിലിറങ്ങിയിട്ടുണ്ട് എങ്കിലും ഇപ്പോൾ നടക്കുന്ന പ്രകടനങ്ങൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതാണ്. ഇറാന്‍റെ സമ്പദ്‌വ്യവസ്ഥ പതനത്തിലാവുകയുണ്ടായി. ഡിസംബർ 28 ന് ഡോളറിനെതിരെ റിയാലിന്‍റെ മൂല്യം 1.48 ദശലക്ഷമായി കുറഞ്ഞപ്പോള്‍ വ്യാപാരികളുടെ പ്രതിഷേധം രൂക്ഷമായി. താമസിയാതെ സാധാരണ ഇറാനികളും അവരോടൊപ്പം ചേർന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രകടനങ്ങൾ 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയും സാമ്പത്തിക ആവശ്യങ്ങൾ എന്നതിൽ നിന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാനുള്ള ആഹ്വാനങ്ങളിലേക്ക് മാറുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഇറാനില്‍ നടക്കുന്ന […]
Continue Reading
