FACT CHECK: ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് കാന്തപുരം മുഖ്യമന്ത്രിയോട് പറഞ്ഞതായി വ്യാജ പ്രചരണം…
വിവരണം തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം കാഞ്ഞങ്ങാട് ഒരു യുവാവിനെ വെട്ടി കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. വിവിധ രാഷ്ട്രീയ മത സംഘടനകള്‍ സംഭവത്തെ അപലപിക്കുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസം മുതല്‍ ചില മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. അഖിലേന്ത്യാ മര്‍കസു സക്വാഫാത്ഹി സുന്നിയ ജനറല്‍ സെക്രട്ടറി കാന്തപുരം അബുബക്കര്‍ മുസലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞതായാണ് പ്രചരണം. വാര്‍ത്ത ഇങ്ങനെ: ഇസ്ലാമോഫോബിയ ആയുധമാക്കി […]
Continue Reading