ഈ ചിത്രം ഇസ്ലാമിലേക്ക് മതംമാറിയ ഇറ്റലിയന്‍ പാര്‍ലമെന്‍റ് അംഗത്തിന്‍റെതല്ല, സത്യാവസ്ഥ ഇങ്ങനെ…
സാമുഹ്യ മാധ്യമങ്ങളില്‍ ലോകത്തിലെ പ്രമുഖ വ്യക്തികള്‍ മതം മാറി അന്യ മതം സ്വീകരിക്കുന്നത്തിന്‍റെ വാര്‍ത്തകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ സാധാരണമായി നമ്മള്‍ കാണാറുണ്ട്. സ്വന്തം മതം വിട്ടു അന്യ മതത്തിലേക്ക് വന്നവരെ ആ മതക്കാര്‍ സ്വാഗതം ചെയ്യുന്ന പോസ്റ്റുകളാണ് ഇവ. ഇത്തരത്തിലൊരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഈ പോസ്റ്റിന് 3000 ത്തോളം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. ഇറ്റലിയിലെ ഒരു പാര്‍ലമെന്‍റ് അംഗം ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. പോസ്റ്റില്‍ മതം മാറി ഇസ്ലാമിലേക്ക് വന്ന ഈ […]
Continue Reading