സിപിഎം നേതാവ് ദുരിതാശ്വാസ ക്യാംപിലെ ശുചീകരണ സാമഗ്രികള്‍ കടത്തിക്കൊണ്ടുപോകുന്ന ചിത്രമാണോ ഇത് ?

വിവരണം കണ്ണൂര്‍ അത്തായകുന്നു സ്കൂളില്‍ നിന്നും ശുചീകരണ സാമഗ്രികള്‍ അടിച്ചു മാറ്റി കൊണ്ടുപോകുന്ന സിപിഎം കോര്‍പ്പൊറേഷന്‍ കൗണ്‍സിലറെ നാട്ടുകാരും പോലീസും കയ്യോടെ പിടികൂടുന്നു. പോലീസ് തടഞ്ഞിട്ടും സാധനങ്ങള്‍ സിപിഎം നേതാവ് ധിക്കരിച്ച് കൊണ്ടുപോയി. എന്ന പേരില്‍ ഒരു ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളിവായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍ തന്‍റെ കയ്യില്‍ ഒരു പ്ലാസ്ടിക് കിറ്റ് നിറച്ച് സാധനങ്ങളും മറുകയ്യില്‍ ചൂലുകളും സാധനങ്ങളുമായി നില്‍ക്കുമ്പോള്‍ ചുറ്റും പോലീസുകാര്‍ കൂടി നില്‍ക്കുന്നതുമാണ് ഈ ചിത്രം. മാപ്ലാവുകൾ എന്ന കഴുതകൾ എന്ന […]

Continue Reading