നിപ്പാ വൈറസ്; ഫെയ്‌സ്ബുക്ക് പ്രചരണത്തിന് പിന്നിലെ വാസ്‌തവം എന്ത്?

വിവരണം ഒരു വര്‍ഷത്തിന് ശേഷം വീണ്ടും നിപ്പ വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ആണെങ്കില്‍ ഇത്തവണ കൊച്ചിയാലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിപ്പ ബാധ സ്ഥിരീകരിച്ചതായും ഇല്ലെന്നും തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ജൂണ്‍ 3ന് (2019) സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഔദ്യോഗികമായി ഒരാളില്‍ വൈറസ് ബാധ സംശയിക്കുന്നതായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തി. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ്പ സംശയിക്കുന്നതായി റിസള്‍ട്ട് വന്നതോടെ പൂനെ വൈറോളി ഇന്‍സ്റ്റ്യൂട്ടിലേക്ക് രോഗിയുടെ […]

Continue Reading