ജയ്‌പ്പൂരിൽ കുടിയൊഴിപ്പിക്കപ്പെട്ട, കിടപ്പാടം നഷ്ടപ്പെട്ടവരെ ബിജെപിക്കാർ മർദ്ദിച്ചോ…?
വിവരണം പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “ഹിന്ദു സ്നേഹം പേരിൽ മാത്രംപിന്നൊക്കക്കാരായ ഹിന്ദുക്കൾക്ക് എതിരെ കൊടും ക്രൂരത… തെറ്റു കണ്ടാൽ പ്രതികരിക്കാൻ.. ഒന്നല്ല.. ഒരായിരം ഷാജിമാർ ഇവിടെയുണ്ട്..?? അവരിലൊരാളാവാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ജോയിൻ ചെയ്യൂ.. ഒഫീഷ്യൽ ഗ്രൂപ്പിൽ..??” എന്ന വിവരണത്തോടെ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. 2019 മെയ് 4ന് പോസ്റ്റ് ചെയ്തിരിക്കുന്ന വാർത്ത 24 മണിക്കൂർ എത്തുന്നതിനു മുമ്പുതന്നെ 11000 ഷെയറുകൾ കടന്നിട്ടുണ്ട്. “ജയ്പൂരിൽ മോദിക്ക് വേദിയൊരുക്കാൻ 300 വീടുകൾ ഇടിച്ചു നിരത്തി. എതിർത്തവർക്ക് […]
Continue Reading