FACT CHECK: ഈ വൈറല്‍ ദൃശ്യങ്ങള്‍ തെലിംഗാനയില്‍ ആശുപത്രിയിലെ ഓക്സിജന്‍ പൈപ്പ്ലൈന്‍ ഓഫ് ചെയ്തതിന് ആംബുലന്‍സ് ഡ്രൈവറെ പോലീസ് മര്‍ദ്ദിക്കുന്നതിന്‍റെതല്ല… വസ്തുത അറിയൂ…
പ്രചരണം പോലീസുകാര്‍ പൊതുജനങ്ങളെ പൊതുഇടങ്ങളില്‍ മര്‍ദ്ദിക്കുന്നതിന്‍റെ അപൂര്‍വം വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാരുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലീസ് യൂണിഫോം ധരിച്ച പോലീസുകാരും സിവില്‍ വേഷത്തിലുള്ള മറ്റു ചിലരും ഒരു വ്യക്തിയെ അതി ക്രൂരമായി അടിക്കുന്നതാണ്. തല്ലരുതെന്ന് അയാള്‍ നിസ്സഹായതോടെ അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണ പ്രകാരം ഇയാളെ പോലീസ് മര്‍ദ്ദിക്കുന്നത് കോവിഡ് രോഗികള്‍ക്കായി കരുതി വച്ചിരിക്കുന്ന ഓക്സിജന്‍ പൈപ്പ് ലൈന്‍ ഓഫ് ചെയ്തതിനാണ്. ഇക്കാര്യം […]
Continue Reading