ത്രിപുരയില്‍ കഴിഞ്ഞ മാസം നടന്ന വര്‍ഗീയ കലാപത്തിന്‍റെ ദൃശ്യങ്ങള്‍ സംബാല്‍ ജുമാ മസ്ജിദിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു

സംബാളില്‍ നടന്ന സംഘര്‍ഷത്തില്‍ ജുമാ മസ്ജിദ് തകര്‍ന്നു എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ സംബാളിന്‍റെ ജമാ മസ്ജിദിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് തകര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ ഒരു പള്ളി കാണാം. ഈ പള്ളി സംബാലിലെ ജുമാ മസ്ജിദ് ആണെന്ന് വീഡിയോയുടെ മുകളില്‍ എഴുതിയിട്ടുണ്ട്. […]

Continue Reading

5 കൊല്ലം മുന്‍പ് ഗോരഖ്പൂറില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സംബാലില്‍ പള്ളിയുടെ സര്‍വേക്കിടെ നടന്ന അക്രമം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു

ഉത്തര്‍പ്രദേശിലെ സംബാളില്‍ ഏകദേശം 500 വര്‍ഷം പഴക്കമുള്ള ജാമ മസ്ജിദിന്‍റെ കോടതി നിര്‍ദേശിച്ച സര്‍വേ നടത്തുന്നതിനിടെ ഈ അടുത്ത ദിവസം നടന്ന സംഘര്‍ഷത്തില്‍ 3 പേരാണ് മരിച്ചത്. 30ല്‍ അധികം പോലീസുകാര്‍ക്കും പരികെറ്റിയിട്ടുണ്ട്. ജമാ മസ്ജിദിന്‍റെ സര്‍വേ നടത്തുന്നത്തിനിടെ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങള്‍ സംബാളില്‍ നടന്ന സംഭവത്തിന്‍റെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് […]

Continue Reading

ഡല്‍ഹിയിലെ ജുമാ മസ്ജിദിന്‍റെ ഷാഹി ഇമാം ബുഖാരി ബിജെപിയില്‍ ചേര്‍ന്നോ? സത്യാവസ്ഥ അറിയൂ…

ഡല്‍ഹിയിലെ ജുമാ മസ്ജിദിന്‍റെ ഷാഹി ഇമാം സയ്യദ് അഹ്മദ് ബുഖാരി ബിജെപിയില്‍ ചേര്‍ന്നു എന്ന് അവകാശപ്പെട്ട്  ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്ന ഡല്‍ഹിയിലെ ജുമാ മസ്ജിദിന്‍റെ ഷാഹി ഇമാം സയ്യദ് അഹ്മദ് ബുഖാരിയെ കാണാം. അദ്ദേഹത്തെ […]

Continue Reading

ഈ ചിത്രം ഇടത്തോട് ശാന്ത മെമ്മോറിയല്‍ സ്കൂള്‍ വിദ്യാർത്ഥി യുടെതല്ല! സത്യം എന്താണെന്ന് അറിയാം…

വിവരണം Archived Link “ഇടത്തോട് ശാന്ത മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥിയാണ് .ഈ കുട്ടി ഇപ്പോൾ യാചക മാഫിയയുടെ കൈയിലാണ്. ദയവായി എവിടെയാണെന്ന് കണ്ടു പിടിക്കാൻ സഹായിക്കുക.” എന്ന അടികുറിപ്പ് ചേർത്ത്  ഒരു ചിത്രം 2019 ഏപ്രില്‍ 30 മുതല്‍ Thampanoor Satheesh എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു കുട്ടി വൃദ്ധയുടെ കൈകളില്‍ ‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി  കാണാം. ഈ വൃദ്ധ ഒരു ഭിക്ഷക്കാരിയാണെന്നും ഈ സംഭവം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭാഗമാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ […]

Continue Reading