‘ഭാരത്‌ മാതാ കി ജയ്‌’ വിളിച്ചതിനാണോ ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ നിന്ന് BJP എം.എല്‍.എമാരെ പുറത്താക്കിയത്? സത്യാവസ്ഥ അറിയൂ…

‘ജയ്‌ ശ്രീ രാം’ വിളിച്ചതിന് ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ നിന്ന് BJP എം.എല്‍.എ. മാരെ പുറത്താക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു എം.എല്‍.എ. അസ്സെംബ്ലിയില്‍ ‘ഭരത് മാതാ കി ജയ്‌’ എന്ന മുദ്രാവാക്യം വിളിക്കുന്നതായി കാണുന്നു. ഇതിന് ശേഷമുള്ള ദൃശ്യങ്ങളില്‍ ചില […]

Continue Reading

ചൈനയിലെ റോഡിന്‍റെ ചിത്രം ജമ്മു കശ്മീരിലെ എക്സ്പ്രസ്സ് വെ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു …

ജമ്മു കശ്മീറിലേ ഒരു എക്സ്പ്രസ്സ് വേയുടെ ചിത്രം എന്ന തരത്തിൽ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള  ഹൈവേയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം ചൈനയിലെ ഒരു ദേശിയ പാതയുടേതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയയ പോസ്റ്റിൽ നമുക്ക് ഒരു ലോകാന്തര എക്സ്പ്രസ്സ് വേയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ജമ്മുകാശ്മീർ വികസനത്തിന്റെ പുതിയ പാതയിൽ.. […]

Continue Reading

FACT CHECK: നായിബ് സുബേദാര്‍ ശ്രീജിത്തിന്‍റെ ജീവനെടുത്ത തീവ്രവാദികളെ സൈന്യം വധിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ ഉപയോഗിച്ചാണ്…

പ്രചരണം  ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നായ്ബ് സുബേദാര്‍ എം.ശ്രീജിത്തിന് ജന്മനാടായ കൊയിലാണ്ടിയിൽ രാജ്യം അന്ത്യാഞ്ജലി നൽകി. ജൂലൈ ഏഴിനായിരുന്നു ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാക്കിസ്താന്‍ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീജിത്ത് അടക്കം രണ്ടുജവാന്‍മാര്‍ വീരമൃത്യു വരിച്ചത്.  ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ശ്രീജിത്തിനെ വധിച്ച ഭീകരരെ  ഇന്ത്യൻ സൈന്യം എൻകൗണ്ടറിലൂടെ വധിച്ചു എന്നാണത്. കത്തിയമരുന്ന ഒരു വീടും വെടിയൊച്ചകളുമുള്ള ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. […]

Continue Reading